Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
തികച്ചും മാതൃകാപരമായി, സ്വന്തം ജീവൻ തൃണവൽഗണിച്ചു പ്രവർത്തിച്ച,നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ, അർപ്പണ ബോധത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല; പ്രത്യേകിച്ചും എത്ര ആരോഗ്യപ്രവർത്തകർ ജീവൻ വെടിഞ്ഞു എന്ന ഡാറ്റ പോലും നമ്മുടെ സർക്കാരിന്റെ അടുത്തില്ല എന്നത് കൂടി മനസ്സിലാക്കേണ്ടതുണ്ട് 1/6 https://t.co/npoJUbnhd1