Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
ഈ സമയത്ത് നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ രാഷ്ട്ര സേവനത്തിനുള്ള ഈ സഭയുടെ നന്ദി പ്രകാശിപ്പിക്കാൻ വേണ്ടി ഞാനീ അവസരം വിനിയോഗിക്കുന്നു. അത് പോലെ നമ്മുടെ വിദ്യാർത്ഥികൾ ഈ മഹാമാരിയുടെ സമയത്ത് വളരെ ത്യാഗം സഹിക്കാൻ വിധിക്കപ്പെട്ടവരാണ്. 2/6