Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
വാക്സിനേഷൻ പോലുള്ള ആരോഗ്യ രംഗത്തെ അടിസ്ഥാന കാര്യങ്ങൾ പലയിടങ്ങളിലും, പ്രത്യേകിച്ച് നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ അലങ്കോലപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ മറവിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന യുഎപിഎ പോലുള്ള നിയമങ്ങൾ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ മേൽ ചുമത്തപ്പെടുകയാണ്. 3/6