Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
ഈ സർക്കാർ അവരുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകളോടും പ്രതിപക്ഷ പാർട്ടികളോടും കൂടിയാലോചിക്കാൻ ശ്രമിച്ചില്ല എന്നത് നിരാശ ഉണർത്തുന്ന കാര്യമാണ്. @INCIndia മറ്റു പ്രതിപക്ഷ പാർട്ടികളും വളരെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഈ സർക്കാരിന് മുൻപിൽ സമർപ്പിച്ചിരുന്നു;1/4 https://t.co/3PLCJbBut3