Analyse @PIBTvpm's tweets
@PIBTvpm
| 9,710 followers
96-ാം വയസ്സില്‍ സാക്ഷരതാ പരീക്ഷ ജയിച്ച അക്ഷര മുത്തശ്ശി കാർത്യായനി അമ്മയുടെ മാതൃകയുമായി കേരളത്തിന്റെ #RepublicDay ഫ്ലോട്ട്.
#NariShakti എന്ന പ്രമേയത്തിൽ അധിഷ്ഠിതമായ ഫ്ലോട്ടിൽ നഞ്ചിയമ്മയുടെ പ്രശസ്തമായ ഗാനമൊരുക്കിയ പശ്ചാത്തലത്തിൽ ശിങ്കാരിമേളവും കളരിയും ഇരുള നൃത്തവും https://t.co/ufMrEUHUcA