Analyse @HibiEden's tweets
കൃപേഷിന്റെ ഗൃഹപ്രവേശമാണ് നാളെ (19-04-2019).
കോൺഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീർവാദങ്ങളോടെ ഞാൻ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂർത്തിയാവുകയാണ്.
ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാൻ കഴിയുമായിരുന്നില്ല.
ഇത് എന്റെ മനസാക്ഷിക്ക് ഞാൻ നൽകിയ വാക്ക് https://t.co/KVu6n5AOFV