Analyse @niShabdhan's tweets
@niShabdhan
| 480 followers
കൂട്ടുകാരന്റെ പെങ്ങളാണ്. ഒരു 10 വീട് അപ്പുറം. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. (₹3000 X 3). ആരോഗ്യം കുറവായതിനാൽ ഡയാലിസിസ് ശരീരത്തിന് താങ്ങാൻ പറ്റുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കാൻ ആശുപത്രിയിൽ നിന്ന് പറയുന്നു. പണം അത്യാവശ്യമാണ്. #PleaseRT #URGENT #HELP https://t.co/fpnvLIebJg