Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
സർക്കാരിനോട് പറയാനുള്ളത് നിങ്ങളുടെ നയങ്ങളിലും നടപടികളിലുമുള്ള തെറ്റുകൾ തിരുത്താൻ ഇനിയും സമയമുണ്ട്. സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും ഉൾപ്പെടെയുള്ള എല്ലാവരുമായും ആലോചിച്ചു കൊണ്ട് സുതാര്യമായ ഒരു പ്രവർത്തനമാണ് സർക്കാർ നടത്തേണ്ടത് എന്ന് പറയാൻ കൂടി ഞാനീ അവസരം ഉപയോഗിച്ച് കൊള്ളുന്നു.4/6