Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
സർക്കാർ ഈ രാഷ്ട്രത്തെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്; കാരണം രാഷ്ട്രത്തിന് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പാർലിമെന്റ് യുവാക്കളോടും അവരുടെ ഭാവിയോടും കൂടെ നിൽക്കുമെന്ന് ഈ രാഷ്ട്രത്തിലെ യുവാക്കളോട് പറയാൻ കൂടി ഞാനാഗ്രഹിക്കുന്നു. 5/6