Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
വൈറസ് വ്യാപനം അധികരിച്ചപ്പോൾ, അത് നിയന്ത്രിക്കാനായി ഒരു ലോക്ക് ഡൌൺ നിർബന്ധിതമായത്, സ്വതവേ ദുർബലമായ നമ്മുടെ സാന്പത്തിക വ്യവസ്ഥയെ കൂടുതൽ തകരാറിലാക്കി. "ഫ്ളാറ്റനിങ് ദി കർവ്" എന്ന പേരിൽ നമ്മൾ നമ്മുടെ എല്ലാ വ്യവസായങ്ങളും കച്ചവട സ്ഥാപനങ്ങളും ഒരു ആസൂത്രണവുമില്ലാതെ അടച്ചു പൂട്ടിയത്, 1/5 https://t.co/3mg8LwkvTu