Analyse @MPTrivandrum's tweets
@MPTrivandrum
| 4,822 followers
എന്റെ അതിവിശിഷ്ടനായ മുൻഗാമിയായ ബഹു എ ചാൾസ് നമ്മേ വിട്ട് പിരിഞ്ഞിട്ട് ഇന്ന് ആറ് വർഷം തികയുകയാണ്. അദ്ധേഹത്തെ കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അമൂല്യമായ മാർഗനിർദ്ദേശങ്ങൾ നൽകി ഉപദേഷ്ടാവിനെപ്പോലെ അദ്ദേഹം എന്നെ നയിച്ചു.
#MPThiruvananthapuram https://t.co/zCkHCMRArX
#MPThiruvananthapuram https://t.co/zCkHCMRArX