Analyse @PIBTvpm's tweets
@PIBTvpm
| 9,710 followers
ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ലോകമെമ്പാടുമുള്ള ഉയർന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് അടിവരയിടേണ്ടതുണ്ട്. ഗവൺമെന്റിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്. : രാഷ്ട്രപതി
#RepublicDay2023
#RepublicDay2023